CLICK THE BANNER BELOW - JOIN FOR FREE..!!
പരസ്യങ്ങളും വെബ്സൈറ്റുകളും കാണൂ പൈസ സന്പാദിക്കൂ...
നിങ്ങള് ജോയ്ന് ചെയാന് ആഗ്രഹിക്കുന്നുണ്ടെങ്കില് താഴെകാണുന്ന ബാനറുകളില് ക്ലിക്ക് ചെയ്ത് ജോയ്ന് ചെയുക.

Translate

2013, ജനുവരി 29, ചൊവ്വാഴ്ച

Top 10 PTC Sites in 2012. Earn Money With Trusted PTC Web Sites

There are millions of people worldwide who are dependent on PTC sites or Paid to click websites when it comes to fulfill their extra earning requirements. But only a fraction of people are earning good money from these paid to click sites. There are many reason for this but one of the biggest reason is many of them join scam PTC sites. Yes, there are thousands of scam ptc sites on internet but very few are trusted. It’s not wrong to say only 1% of PTC sites are genuine and paying their members. This article will show you some of the top PTC sites which are very old, performed well in 2013 and will maintain their trust in 2013. 


 Most of the sites are working from the last 5-7 years and paying their members regularly without any  complaints from their members. The best tip to know whether any PTC site is genuine and paying their member is search in Google images. You can search with the keyword “site-name payment proof” where ‘site-name’ is the name of the site you want to check. Check with and  without using .com or the domain extension. If you find hundreds of payment proofs in the Google image search then the site is trusted and if you find 5-10 or no payment proofs then the site may be a scam site.

Top 10 Paid to Click or PTC Sites in 2013 – 2014

We have done a complete research & have seen lots of payment proofs from the members of these top 10 PTC websites. Although we have found some more trusted sites but we thought of including only these top 10 sites. If you want to join other paid to click sites in future then just do a Google image search so that you never join any scam ptc site and waste your time and efforts. Just have a look on these top 10 paid to click sites-

Profitclicking

World Leader in Traffic Generation, Online Programs & Making Money Online

      BUY TRAFFIC
Traffic Packages  Clicks Package Cost
      1 x Traffic Package    1,000 Clicks             $10
      4 x Traffic Package    4,000 Clicks             $40
     12 x Traffic Package    12,000 Clicks             $120BUY TRAFFIC & GET PAID
Independent Business Owner Commissions
   1,000 clicks = $15 Earn Daily
Commission
   4,000 clicks = $60
  12,000 clicks = $180

Join Profit clicking Now
ClixSense

clixsenseBy taking advantage of the ClixSense online advertising program, as a potential online consumer, you can actually get paid for your web browsing, up to $0.02 for every website visited. The income you earn is paid directly to you every month. The best part about the ClixSense program is that as a potential online consumer, there is no charge to register your new account and begin earning money immediately. Minimum balance to cashout is $8 for Premium members and $10 for Standard members.

Member Benefits

• Browser Toolbar With Instant Notification of New Ads Available
• Earn Up To $0.02 Per Click and Up To $0.008 Per Referral Click
• Earn Even More With their Affiliate Program
• Payments Via Check, Alertpay and PayPal
• Win Daily Prizes Up To $5.00
• Unlimited Direct Referrals
• Guaranteed Ads Daily                  

Join ClixSense Now

NeoBux

neobuxOne of the oldest and best ptc site to join. NeoBux is a free worldwide service available in a multi-language environment. The earning depends on the number of factors like the type of membership, number of referrals and how many ads you and your referral view. You can view their FAQ section for complete understanding. Everyone in your family can join NeoBux but only one user per IP can login to NeoBux in 24 hrs. 
   

Join NeoBux Now


Pro Bux

ProBux is a paid to click advertising system that has been online since 2012. Members earn up to $0.01 USD per click for visiting websites. and there is pro grid and Tasks also, The more sites visited, the more money will be earned. Members can withdraw earnings, or exchange them for services. You can earn $0.001 upto ten levels for every free member that signs up and refers another free member. Minimum cashout is $2.

Join Pro Bux Now  

BuxP

buxpBUXP is a new innovative, international and free English based service that allows advertisers to reach thousands of potential customers by displaying their ad on our, “Browse Ads” page where members are able to view these ads and get paid. Minimum cashout is $8.00. 

Earnings Per Click From You Earnings Per Click From Your Referral
Standard Members
5 Second Ads: $0.001
30 Second Ads: $0.005
45 Second Ads: $0.006
Video Ads: $0.001
Premium Members
5 Second Ads: $0.002
30 Second Ads: $0.01
45 Second Ads: $0.011
Video Ads: $0.002

Standard Members
5 Second Ads: $0.0005
30 Second Ads: $0.002
45 Second Ads: $0.003
Premium Members
5 Second Ads: $0.001
30 Second Ads: $0.004
45 Second Ads: $0.006

Join BUXP Now


 

Clicksia

clicksiaClicksia is an international service, they have members from over 190 different countries. It doesn’t matter if you live in The United States, Brazil, or India: you can start earning with Clicksia today! Rated as one of the top PTC site.

Affiliate Benefits

  • Get Paid to Visit Websites
  • Get Paid to Complete Offer
  • Get Paid To Promote Clicksia
  • Up to 100% Referral Earnings
  • Traffic Exchange
  • $1.00 Minimum Payout  

Join Clicksia Now

2012, സെപ്റ്റംബർ 1, ശനിയാഴ്‌ച

Top 10 PTC Website - വെബ്സൈറ്റുകളും, പരസ്യങ്ങളും കാണൂ പൈസ സന്പാദിക്കൂ...

     പരസ്യം കാണുന്നതിന് പണം കിട്ടും എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പറ്റുമോ? വിശ്വസിക്കണം. പരസ്യം കാണുന്നതിന് പണം തരുന്ന സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ധാരാളമുണ്ട്. പിടിസി ( Top 10 PTC Website ) സൈറ്റുകള്‍ അല്ലെങ്കില്‍ ബക്‌സ് (BUX) സൈറ്റുകള്‍ എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്. ഇത്തരം സൈറ്റുകളില്‍ നമുക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. 

 മൂന്ന് സെക്കന്റ് മുതല്‍ ഒരു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് ബക്‌സ് ( Top 10 PTC Website ) സൈറ്റുകളില്‍ കാണലിനായി ലഭ്യമാകുന്നത്. ഒരു ദിവസം എത്ര പരസ്യം കാണാന്‍ കിട്ടും എന്നതെല്ലാം ഇത്തരം സൈറ്റുകളുടെ പോളിസികള്‍ അനുസരിച്ചാവും. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തിന് $0.01 മുതല്‍ $0.02 വരെ പ്രതിഫലം ലഭിക്കും. കൂടുതല്‍ പണം നല്‍കുന്ന സൈറ്റുകളും ഉണ്ട്.
       ക്‌സ് സൈറ്റുകളില്‍ പലതും മഴയില്‍ തകര കിളിര്‍ക്കുന്നത് പോലെ വരികയും വന്ന പോലെ പോകുകയും ചെയ്യുന്നത് കാണാനാകും. നല്ല സൈറ്റുകള്‍ ഏതെല്ലാമെന്ന് കണ്ടു പിടിക്കുക അത്ര എളുപ്പമല്ല. പിന്നെ ഇക്കാര്യത്തില്‍ നമുക്ക് പരിശോധിക്കാവുന്നത് സൈറ്റ് എത്രകാലമായി നിലവിലുണ്ട്, പേയ്‌മെന്റ് പ്രൂഫ് അപ്‌ഡേറ്റഡ് ആണോ എന്നെല്ലാമാണ്.

 വളരെ നല്ല രീതിയില്‍ നടക്കുന്ന വിശ്വസിക്കാവുന്ന സൈറ്റുകളും ധാരാളമുണ്ട്.  നിയോ ബക്‌സ് ( NeoBux) ഇതിന് നല്ലൊരു ഉദാഹരണമാണ്.  ഇന്ന് ഓണ്‍ലൈനില്‍ നിലനില്‍ക്കുന്ന ഏറ്റവും വിശ്വസനീയമായ, ഉറച്ച ബക്‌സ് സൈറ്റുകളില്‍ മുമ്പന്തിയിലുള്ളത് ( Neo Bux ) നിയോബക്‌സ്ണെന്ന് നിസംശയം പറയാം. അതു പോലെ തന്നെ പ്രോഫിറ്റ് ക്ലിക്കിംഗ് ( Profitclicking ) നിയോ ബഗ്സ് ( Neo Bux ) പ്രോ ബഗ്സ്  ( ProBux) ക്ലിക് സെന്‍സ്(clixsense), തുടങ്ങി വിശ്വസിക്കാവുന്ന സൈറ്റുകളുടെ ഒരു നിര തന്നെയുണ്ട് Top 10 PTC Website
ല്‍
 Top 10 PTC Website - ബക്‌സ് സൈറ്റുകളിലൂടെ വരുമാനമുണ്ടാക്കുക പറയുന്നത്ര എളുപ്പമല്ല. വെറുതെ ചില പരസ്യങ്ങള്‍ ദിവസേന കാണുന്ന പണി മാത്രമേ ഉള്ളെങ്കിലും വളരെ ചെറിയ പ്രതിഫലമേ നമുക്ക് ഇതില്‍ നിന്ന് കിട്ടൂ. നല്ല ക്ഷമ ഉണ്ടെങ്കില്‍ മാത്രമേ ബക്‌സ് സൈറ്റുകളില്‍ സൗജന്യമായി തുറക്കാവുന്ന അക്കൗണ്ടുകള്‍ വഴി പരസ്യത്തിലൂടെ കിട്ടുന്ന ചെറിയ പ്രതിഫലങ്ങള്‍ കൂട്ടി കൂട്ടി വച്ച് ഉയരത്തിലേക്കുള്ള വഴി തുറക്കാനാകു. പക്ഷെ പരിശ്രമശാലികള്‍ക്ക് ഇതിന് കഴിയുമെന്നതിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്.

  റ്റുള്ളവരെ നമ്മുടെ റഫറല്‍ ലിങ്കുകള്‍ വഴി ഈ പ്രോഗ്രാമുകളിലേക്ക് കൊണ്ടു വരുന്നതാണ് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന വഴികളിലൊന്ന്. ഉദാഹരണം : ( Top 10 PTC Website ) www.topptc2013.blogspot.com - ഇതുപോലുള്ള ബ്ലോഗുക
ള്‍ നിര്‍മ്മിക്കുക അങ്ങനെ കൊണ്ടു വരുന്നവരെ നമ്മുടെ ഡയറക്ട് റഫറല്‍ എന്നാണ് പേര്‍ പറയുന്നത്. ഈ ഡയറക്ട് റഫറലുകള്‍ ഓരോ ദിവസവും ക്ലിക് ചെയ്യുന്ന, അല്ലെങ്കില്‍ കാണുന്ന പരസ്യങ്ങളുടെ ഒരു നിശ്ചിത ശതമാനം നമുക്കും കിട്ടും. കൂടുതല്‍ പേരെ പ്രോഗ്രാമിലേക്ക് റഫര്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കിട്ടും. ഒരു റഫറലിന്റെ ഒരു ക്ലിക്കിന് നിയോ ബക്‌സിന്റെ കാര്യം എടുത്താല്‍ $0.02 വരെ റഫര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് ഒരാള്‍ തന്റെ റഫറല്‍ ലിങ്ക് വഴി 100 പേരെ പുതുതായി ചേര്‍ക്കുകയും അവരെല്ലാം ദിവസം നാല് പരസ്യങ്ങള്‍ വീതം കാണുകയും ചെയ്യുന്നു എന്ന് കരുതുക. അയാളുടെ ഒരു ദിവസത്തെ വരുമാനത്തെ നമുക്ക് ഇങ്ങനെ കണക്കാക്കാം. 100 X 0.01 X 4= $4.
 കൂടുതല്‍ പേരെ റഫര്‍ ചെയ്യുന്നവര്‍ക്ക് കണക്കില്ലാതെ വരുമാനം ഉണ്ടാക്കാന്‍ കഴിയും.


    ക്ഷെ ഡയറക്ട് റഫറലുകളെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മള്‍ പറയുന്നത് വിശ്വസിച്ച് എത്രപേര്‍ ഇത്തരം പ്രോഗ്രാമുകളിലേക്ക് വരും? നമ്മുടെ റഫറല്‍ ലിങ്ക് ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുകയാണ് ഡയറക്ട് റഫറലുകളെ കിട്ടാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം. ഫേസ് ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ നെറ്റുവര്‍ക്കുകളടക്കം ഇത്തരം പരസ്യത്തിന് ഉപയോഗിക്കാം. ട്രാഫിക് എക്‌സ്‌ചേഞ്ച് സൈറ്റുകളുടെ സേവനം തേടുകയുമാകാം. എന്താണ് ട്രാഫിക് എക്‌സ്‌ചേഞ്ച്? നമ്മള്‍ ഒരു പരസ്യം കണ്ടാല്‍ നമ്മുടെ ഒരു പരസ്യം ഇത്തരം സൈറ്റുകള്‍ മറ്റുള്ളവരെ കാണിക്കും. പണം മുടക്കാതെ നമ്മുടെ സൈറ്റുകള്‍ പരസ്യപ്പെടുത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. പിന്നെ, നമ്മുടെ കൈയ്യില്‍ മുടക്കാന്‍ ഇത്തിരി കാശുണ്ടെങ്കില്‍ പരസ്യം വില കൊടുത്തു വാങ്ങുകയുമാകാം.

   
നി മറ്റൊരു കാര്യം പറയാം. മിക്ക ബക്‌സ് സൈറ്റുകളിലും റഫറലുകളെ വാടകയ്ക്ക് കിട്ടും. സാധാരണ നിലയില്‍ 30 ദിവസത്തേക്കാണ് വാടകയ്ക്ക് ഇവരെ കിട്ടുക. നിയോ ബക്‌സില്‍ $0.20 നല്‍കിയാല്‍ ഒരു റഫറലിനെ നമുക്ക് വാടകയ്ക്ക് കിട്ടും. ഈ റഫറല്‍ ദിവസം ഒരു പരസ്യം മാത്രമേ കാണുന്നുള്ളുവെങ്കിലും 30 ദിവസം കൊണ്ട്  $0.30 നമ്മുടെ അക്കൗണ്ടില്‍ വരും.
 ഓര്‍ക്കുക, നല്ല ക്ഷമ ഉണ്ടെങ്കിലേ ബക്‌സ് സൈറ്റുകളില്‍ നമുക്ക് വിജയം കാണാനാകുകയുള്ളു. തന്ത്രപരമായ സമീപനത്തിലൂടെ മാസങ്ങള്‍ക്കുള്ളില്‍ നല്ല വരുമാനമുള്ള നിലയിലേക്ക് നമുക്ക് എത്താനാകും. പിന്നെ ബക്‌സ് സൈറ്റുകളെ ഇന്റര്‍നെറ്റില്‍ തേടുമ്പോള്‍ നൂറു കണക്കിന് സൈറ്റുകള്‍ മോഹന വാഗ്ദാനങ്ങളുമായി നിങ്ങളുടെ കണ്‍മുന്നിലെത്തും. എല്ലാവരെയും വിശ്വസിക്കരുത്. മാത്രമല്ല, മൂന്നോ നാലോ നല്ല  സൈറ്റുകളില്‍ മാത്രം പണിയെടുക്കുകയും പണം മുടക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഒരു വര്‍ഷമെങ്കിലും പ്രായമില്ലാത്തതും കൃത്യമായി മെമ്പര്‍മാര്‍ക്ക് പണം കൊടുക്കാത്തതുമായ സൈറ്റുകളെ പരമാവധി ഒഴിവാക്കുക. ഒരിക്കലും ഇത്തരം സൈറ്റുകളില്‍ അപ്‌ഗ്രേഡഡ് മെമ്പര്‍ഷിപ്പെടുക്കാനോ റഫറലുകളെ വാങ്ങാനോ വാടകയ്‌ക്കെടുക്കാനോ നമ്മള്‍ പാടുപെട്ടുണ്ടാക്കുന്ന പണം ഉപയോഗിക്കരുത്.

    ര്‍ഷങ്ങളായി രംഗത്തുള്ളതും കൃത്യമായി പേയ്‌മെന്റ് നല്‍കുന്നതുമായ ( Top 10 PTC Website ) പത്തു സൈറ്റുകളാണ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഈ സൈറ്റുകള്‍ എനിക്ക് ഒരു വര്‍ഷത്തിലധികമായി നല്ല നിലയില്‍ വരുമാനം നല്‍കുന്നവയാണ്. നിയോബക്‌സ്, പ്രോഫിറ്റ്ക്ലിംഗ്, ക്ലിക് സെന്‍സ്, പ്രോബക്‌സ്,  ബക്‌സ്പി, ക്ലിക്സിയ


   സൈറ്റുകളിലെല്ലാം തന്നെ രജിസ്‌ട്രേഷന്‍ സൗജന്യമാണ്. അപ്‌ഗ്രേഡ് ചെയ്യാനും പണം മുടക്കി റഫറലുകളെ വാടകയ്‌ക്കെടുക്കുന്നതിനും രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ഇനി മുടക്കാന്‍ പണമില്ലെങ്കില്‍, പരസ്യം കണ്ടു കിട്ടുന്ന വരുമാനം വഴി റഫറലുകളെ വാടകയ്ക്ക് വാങ്ങുകയും ക്രമേണ മെച്ചപ്പെട്ട നിലയിലേക്ക് വരികയും ചെയ്യാം.

ഞാന്‍ റെക്കമെന്റ് ചെയ്യുന്ന ബക്‌സ് സൈറ്റുകളില്‍ ചേരാനോ സന്ദര്‍ശിക്കാനോ താല്‍പര്യമുള്ളവര്‍ ( Top 10 PTC Website ) www.topptc2013.blogspot.com  ഈ ബ്ലോഗിലുള്ള ബാനറുകളില് ക്ലിക് ചെയ്ത്
രജിസ്‌ട്രേഷന്‍ ചെയുക.

 സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ സദാ സന്നദ്ധനാണെന്ന് അറിയിക്കുന്നു.